Surprise Me!

രാഹുല്‍ നാളെ കേരളത്തില്‍ | Oneindia Malayalam

2019-01-28 351 Dailymotion

Rahul Gandhi will be in Kerala tomorrow<br />പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന സന്ദര്‍ശന പരിപാടികളുടെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍ എത്തുന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഘടകകക്ഷി പ്രതനിധികള്‍, യുഡിഎഫ് എംഎല്‍എമാര്‍ എന്നിവര്‍ രാഹുല്‍ ഗാന്ധിയുടെ യോഗത്തില്‍ പങ്കെടുക്കും.<br />

Buy Now on CodeCanyon